• www.cat.mgu.ac.in എന്ന വെബ് പോർട്ടലിലൂടെ 2024 മെയ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
• കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് - www.knraj.mgu.ac.in
ഫോൺ: 0481 273 3382
• പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കെഎൻ രാജിൻ്റെ സ്മരണാർത്ഥം 2012ലാണ് കെഎൻ രാജ് സെന്റർ സ്ഥാപിച്ചത്.
0 Comments