A) പ്രധാനമന്ത്രി കൃഷി സഞ്ചയ് യോജന
B) പ്രധാനമന്ത്രി കൗശൽ വികാസ് യോജന
C) പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന
D) പ്രധാനമന്ത്രി ആവാസ് യോജന
And) D
2. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം:
A) സാഞ്ചി സ്തൂപം
B) ഹംപി
C) മംഗൾയാൻ
D) ചെങ്കോട്ട
Ans) D
3. പരുത്തി തുണി വ്യവസായത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
A) ആന്ധ്രാപ്രദേശ്
B) ഗുജറാത്ത്
C) തമിഴ്നാട്
D) മഹാരാഷ്ട്ര
Ans) B
4. റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണ്? (CPO 2022)
A) SIDBI
B) RBI
C) NABARD
D) RRB
Ans) C
5. താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത്?
A) ഗ്രാമീണ സ്കൂളുകൾ
B) ഗ്രാമീണ റോഡുകൾ
C) ഗ്രാമീണ വീടുകൾ
D) ഗ്രാമീണ വാർത്താവിനിമയം
Ans) A
6. Inclusive Growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത്?
A) Eighth plan
B) Ninth plan
C) Tenth plan
D) Eleventh plan
Ans) D
7. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം. (2023ൽ പുതുക്കിയ നിരക്ക്)
A) 333 രൂപ
B) 301 രൂപ
C) 320 രൂപ
D) 160 രൂപ
Ans) A
8. ഇന്ത്യയുടെ ജിഎസ്ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത്?
A) ഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ 32 അംഗങ്ങൾ ഉണ്ട്
B) രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 33 അംഗങ്ങൾ ഉണ്ട്
C) മൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 34 അംഗങ്ങൾ ഉണ്ട്
D) നാല് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 35 അംഗങ്ങൾ ഉണ്ട്
Ans) B
9. ജല വിതരണം (water supply) ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയുടെ ഏതു സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു?
A) പ്രാഥമിക മേഖല
B) ദ്വിതീയ മേഖല
C) തൃതീയ മേഖല
D) വ്യാപാര മേഖല
Ans) B
10. ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത്?
A) മൂന്നാം പഞ്ചവത്സര പദ്ധതി
B) നാലാം പഞ്ചവത്സര പദ്ധതി
C) ആറാം പഞ്ചവത്സര പദ്ധതി
D) ഏഴാം പഞ്ചവത്സര പദ്ധതി
Ans) D
11. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ?
1) 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു.
2) ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദി ആയിരുന്നു.
3) ലക്ഷ്യം കാർഷിക പുരോഗതി.
4) സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.
A) 1, 3
B) 2, 4
C) 1, 4
D) 1, 2
Ans) C
0 Comments