A) ആദായ നികുതി
B) കോർപ്പറേറ്റ് നികുതി
C) ജിഎസ്ടി
D) എക്സൈസ് തീരുവ
Ans) B
2. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ഇന്ത്യയിൽ ആരംഭിച്ച വർഷം.
A) 1760
B) 1780
C) 1775
D) 1770
Ans) D
3. അഞ്ചു ലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപ വരെയുള്ള ഉപഭോക്തൃ തർക്ക പരിഹാരത്തിനായി ഉപഭോക്താവ് അടക്കേണ്ട ഫീസ്.
A) 1000 രൂപ
B) 500 രൂപ
C) 400 രൂപ
D) 200 രൂപ
Ans) D
4. 1952-ൽ കേന്ദ്ര ഗവൺമെന്റ് മൊത്തം ചെലവിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത്?
A) 7.92%
B) 6.43%
C) 5.47%
D) 8.63%
Ans) A
5. താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായ ജോഡി അല്ലാത്തത് ഏത്?
A) അമർത്യ സെൻ - മനുഷ്യ ക്ഷേമം
B) കാൾ മാർക്സ് - ലേസെഫെയർ
C) ദാദാഭായ് നവറോജി - ചോർച്ച സിദ്ധാന്തം
D) ഗാന്ധി - ട്രസ്റ്റീഷിപ്പ്
Ans) B
6. ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്.
A) ഐസിഐസിഐ
B) കനറാ ബാങ്ക്
C) ഫെഡറൽ ബാങ്ക്
D) റിസർവ് ബാങ്ക്
Ans) C
(നിയമന നടപടികളുടെ എല്ലാ ഘട്ടങ്ങളിലും നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്)
0 Comments