കേരള സർവകലാശാല അപേക്ഷ ക്ഷണിച്ചു


• കേരള സർവകലാശാല ഇക്കണോമിക്സ് പഠനവിഭാഗത്തിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഓൾട്ടർനേറ്റീവ് ഇക്കണോമിക്സ് (IUCAE), മറ്റു സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നുള്ള ഗവേഷണം - ന്യൂനത പഠനം തുടങ്ങിയ ആറ് മാസം കാലയളവുള്ള അസോസിയേറ്റ് റിസർച്ച് പ്രോഗ്രാം, ഷോർട്ട് ടേം റിസർച്ച് പ്രോജക്ട് പ്രോഗ്രാം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
• താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഒറ്റപ്പേജിൽ തയ്യാറാക്കിയ ഗവേഷണ സംഗ്രഹവും iucae2016@gmail.com എന്ന വിലാസത്തിൽ ജൂൺ 13ന് മുമ്പായി അയക്കുക.
• കൂടുതൽ വിവരങ്ങൾക്ക്
 www.keralauniversity.ac.in/jobs സന്ദർശിക്കുക.
Reactions

Post a Comment

0 Comments