Factor Cost and Market Price (ഘടക ചെലവും മാർക്കറ്റ് വിലയും)


• ദേശീയ വരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് മനസിലാക്കേണ്ട രണ്ട് ആശയങ്ങളാണ് ഘടക ചെലവും (Factor Cost) മാർക്കറ്റ് വിലയും (Market Price).
• ഒരു വസ്തു ഉത്പാദിപ്പിക്കുന്നതിനായി ഉത്പാദന ഘടകങ്ങൾക്ക് (Factors of Production) വീതിച്ചു നൽകുന്ന തുകയാണ് ഘടക ചെലവ് (Factor Cost).
• എന്നാൽ ഒരു വസ്തു വാങ്ങുന്നതിനായി ഉപഭോക്താവ് നൽകുന്ന തുകയാണ് മാർക്കറ്റ് വില (Market Price).



Reactions

Post a Comment

0 Comments