കാലിക്കറ്റ് സർവകലാശാല പിജി പ്രവേശനം - 2022

✍🏼കാലിക്കറ്റ് സർവകലാശാലയുടെ 2022-2023 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

✍🏼ആഗസ്റ്റ് 4 വൈകിട്ട് 5 മണി  വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.   

✍🏼അപേക്ഷാഫീസ് : ജനറല്‍ - 420/- രൂപ,  എസ് സി/എസ്ടി - 175 രൂപ. 

✍🏼പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പക്ടസിനും www.admission.uoc.ac.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

✍🏼ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 10 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്.


Reactions

Post a Comment

0 Comments