കണ്ണൂർ സർവകലാശാല പിജി പ്രവേശനം - 2022


✍🏼കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

✍🏼പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം.

✍🏼ഓണ്‍ലൈനായി രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി ജൂൺ 30 വൈകിട്ട് 5 മണി വരെയാണ്.

✍🏼പഠന വകുപ്പുകളിലെ ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ജൂൺ 20 വരെയും അപേക്ഷിക്കാം.

✍🏼കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

✍🏼ഏതൊക്കെ അഫിലിയേറ്റഡ് കോളേജുകളിൽ എംഎ ഇക്കണോമിക്സ് പ്രോഗ്രാം ലഭ്യമാണെന്നറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
Reactions

Post a Comment

0 Comments