യുജിസി നെറ്റ് - ഡിസംബർ 2023

• നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന യുജിസി നെറ്റ് ഡിസംബർ 2023 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
• രാജ്യത്തെ സർവകലാശാലകൾ/കോളേജുകൾ എന്നിവടങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, ഗവേഷണത്തിനുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവയ്ക്കായാണ് വർഷത്തിൽ രണ്ട് തവണ ഈ പരീക്ഷ നടത്തുന്നത്.
• ഇക്കണോമിക്സ് അടക്കം 83 മാനവിക വിഷയങ്ങളിലേക്ക് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ഡിസംബർ 6 മുതൽ 22 വരെ നടക്കും.
✒️www.ugcnet.nta.ac.in എന്ന പോർട്ടലിലൂടെ 2023 ഒക്ടോബർ 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


Reactions

Post a Comment

0 Comments