• കേരള സംസ്ഥാന ആസൂത്രണ ബോർഡിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു (കാറ്റഗറി നമ്പർ: 241/2023).
• ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന (www thulasi.psc.kerala.gov.in/thulasi/) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
• അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം: 2023 ഒക്ടോബർ 18
• യോഗ്യത: Economics/Econometrics/Economic Statitics/Commerce/ Statitics/Mathematics/Agriculture Statitics എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം.
• പ്രായപരിധി: 19-37 (സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും).
• പ്രതീക്ഷിക്കുന്ന ഒഴിവുകൾ: 3
0 Comments