A) സ്ഥിര വിനിമയ നിരക്ക്
B) അയവുള്ള വിനിമയ നിരക്ക്
C) മാനേജഡ് ഫ്ലോട്ടിങ്
D) ഇതൊന്നുമല്ല
Ans) A
2. ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സ്ഥാപിതമായത്?
A) ഒന്നാം പഞ്ചവത്സര പദ്ധതി
B) രണ്ടാം പഞ്ചവത്സര പദ്ധതി
C) മൂന്നാം പഞ്ചവത്സര പദ്ധതി
D) നാലാം പഞ്ചവത്സര പദ്ധതി
Ans) B
3. ഇന്ത്യയിൽ ഏറ്റവുമധികം ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്നത് താഴെ പറയുന്നവയിൽ ഏത് സംസ്ഥാനമാണ്?
A) ഒഡീഷ
B) ജാർഖണ്ഡ്
C) ഗുജറാത്ത്
D) ബീഹാർ
Ans) A
4. WTO (ലോക വ്യാപാര സംഘടന) സ്ഥാപിതമായ വർഷം.
A) 1944
B) 1948
C) 1995
D) 1998
Ans) C
5. താഴെ കൊടുത്തിരിക്കുന്നവയിൽ സ്വയം തൊഴിൽ പദ്ധതി ഏത്?
A) ആം ആദ്മി ബീമാ യോജന
B) പ്രധാൻമന്ത്രി ഗ്രാമസടക് യോജന
C) പ്രധാൻമന്ത്രി ഗ്രാമോദയ യോജന
D) സ്വർണ്ണജയന്തി ഗ്രാം സ്വരോസ്കർ യോജന
Ans) D
6. നീതി ആയോഗിൻ്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷൻ ആര്?
A) സിന്ധു ശ്രീ ഖുള്ളർ
B) രാജീവ് കുമാർ
C) നരേന്ദ്ര മോഡി
D) അരവിന്ദ് പനഗരിയ
Ans) B (നിലവിൽ സുമൻ കെ ബെറി)
7. 2019-2020 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള (Gross Value Added) കാർഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു?
A) 24%
B) 12%
C) 27%
D) 18%
Ans) D
0 Comments