PSC Previous Questions (Economics) - Part 5

1. GDP-യുടെ ഘടകചിലവ്. (Degree Prelims 2021)
A) GDP at MP - അറ്റ പരോക്ഷ നികുതി
B) GDP at MP - മൂല്യത്തകർച്ച
C) GDP at MP + അറ്റ ഉൽപ്പന്ന നികുതി
D) GDP at MP + അറ്റ വിദേശ വരുമാനം
Ans) A

2.ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് (Passive Factor) ഏത്?
A) സ്ഥലം/ഭൂമി 
B) അധ്വാനം
C) മൂലധനം
D) സ്ഥലവും മൂലധനവും 
Ans) D

3. താഴെ പറയുന്നവയിൽ ഏതാണ് സമ്പദ്‌വ്യവസ്ഥയിൽ സമ്പത്തിന്റെ വിതരണം കുറക്കുന്നത്?
A) ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വാങ്ങുന്നത് 
B) ഗവൺമെന്റ് സെക്യൂരിറ്റീസിനെ RBI വിൽക്കുന്നത് 
C) കേന്ദ്ര ഗവൺമെന്റിന്റെ RBIയിൽ നിന്നുള്ള കടം വാങ്ങൽ
D) ഇതൊന്നുമല്ല 
Ans) B



4. റിപ്പോ റേറ്റിനെപ്പറ്റി താഴെ പറയുന്നവയിൽ ശരിയായത്/ആയവ ഏത്?
i. ഇത് എല്ലായ്പ്പോഴും ബാങ്ക് റേറ്റിലും കുറവാണ്. 
ii. ഇത് വിപരീത റിപ്പോ റേറ്റിനേക്കാൾ എപ്പോഴും ഉയർന്നതാണ്.
iii. ഇത് ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങളെ കേന്ദ്രീകരിക്കുന്നു.
iv. ഇത് ഉണ്ടാക്കുമ്പോൾ പാർശ്വസ്ഥങ്ങൾ (collateral) ഉണ്ടാവാറില്ല.
A) iഉം iiiഉം മാത്രം 
B) i, ii, iii 
C) iഉം iiiഉം മാത്രം 
D) മുകളിൽ പറഞ്ഞവയെല്ലാം
Ans) B

5. ഫിസ്കൽ ഡെബിറ്റ് (ധനക്കമ്മി) എന്നാൽ
A) മുഴുവൻ ചിലവ് - മുഴുവൻ വരുമാന രസീതുകൾ
B) മുഴുവൻ ചിലവ് - (മുഴുവൻ വരുമാന രസീതുകൾ + കടമല്ലാത്ത മൂലധന രസീത്)
C) വരുമാന ഇടിവ് - പലിശ അടച്ചതുക
D) മുഴുവൻ ചിലവ് - (മുഴുവൻ വരുമാന രസീതുകൾ + മൂലധന രസീതുകൾ)
Ans) B

6. താഴെ പറയുന്നവയിൽ ഏതാണ് പുതുക്കാവുന്ന ഊർജ്ജത്തിന്റെ ഉറവിടം?
A) നാച്ചുറൽ ഗ്യാസ് 
B) ഫോസിൽ ഫ്യുവൽ 
C) ന്യൂക്ലിയർ എനർജി 
D) സോളാർ എനർജി 
Ans) D
Reactions

Post a Comment

0 Comments