• കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 40 ദിവസത്തെ UGC NET പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു.
• ശനി, ഞായർ, മറ്റു അവധി ദിവസങ്ങളിലായാണ് ക്ലാസ് നടക്കുക.
• താഴെ പറയുന്ന വിധത്തിൽ ആണ് വിഷയ ക്രമീകരണം
Micro Economics (6 days)
Macroeconomics (6 days)
International Economics (3 days)
Public Finance (3 days)
Development Economics (3 days)
Quantitative Methods (3 days)
Econometrics (2 days)
Demography (1 day)
General Paper (10 days)
• ഫീസ് നിരക്ക്
Main paper - 3000
General Paper - 1000
• താൽപര്യമുള്ളവർ 9778042602, 7012234048 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
0 Comments