കണ്ണൂർ സർവകലാശാലയിൽ പിജി പ്രവേശനത്തിന് അപേക്ഷിക്കാം

• കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ പിജി കോഴ്സുകളിലേക്ക് 2023 -24 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
• കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 
• ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി 2023 ജൂലൈ 3.
• രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Reactions

Post a Comment

0 Comments