ഗ്രാമീണ ബാങ്കുകളിൽ 8621 ഒഴിവുകൾ

• റീജണൽ റൂറൽ ബാങ്കുകളിലെ (RRB) 8621 ഒഴിവുകളിലേക്ക് ജൂൺ 21 വരെ അപേക്ഷിക്കാം.
• കേരള ഗ്രാമീൺ ബാങ്കിൽ 600 ഒഴിവുകളാണുള്ളത്.
• വിവിധ തസ്തികകളിലേക്ക് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.


• (Scale-I, II & III), Office Assistants (Multipurpose) തുടങ്ങിയ തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• ബിരുദമാണ് യോഗ്യത.
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സണൽ സിലക്ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.
• അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് - www.ibps.in
Reactions

Post a Comment

0 Comments