സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ

പുരസ്കാരം - സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്സ്ബാങ്ക് സമ്മാനം (ആൽഫ്രഡ് നോബലിൻ്റെ സ്മരണാർത്ഥം)
നൽകുന്നത് - റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ്
• നോബൽ സമ്മാന വിതരണം 1901-ൽ ആരംഭിച്ചുവെങ്കിലും 1968-ലാണ് സാമ്പത്തിക ശാസ്ത്രത്തിലെ സംഭാവനയ്ക്ക് സമ്മാനം ഏർപ്പെടുത്തിയത്.
ആദ്യത്തെ സമ്മാന ജേതാക്കൾ -  റാഗ്നർ ഫ്രിഷ്, ജാൻ ടിൻബർഗൻ (1969).
ആദ്യ വനിത - എലിനോർ ഓസ്ട്രോം (2009)
ആദ്യത്തെ ഇന്ത്യക്കാരൻ - അമർത്യ സെൻ (1998)
ആദ്യത്തെ ദമ്പതികൾ - അഭിജിത്ത് ബാനർജി & എസ്തർ ദുഫ്ലോ (2019)



സമ്മാന ജേതാക്കൾ (1969 മുതൽ 2022 വരെ)

• 1969 - റാഗ്നർ ഫ്രിഷ് (നോർവെ) & ജാൻ ടിൻബെർഗൻ (നെതർലൻഡ്സ്)
• 1970 പോൾ സാമുവൽസൺ (യുഎസ്എ)
• 1971 സൈമൺ കുസ്നെറ്റ്സ് (യുഎസ്എ)
• 1972- ജോൺ ഹിക്സ്
 (യുണൈറ്റഡ് കിംഗ്ഡം) & കെന്നത്ത് ആരോ (യുഎസ്എ) 
• 1973 - വാസിലി ലിയോൺറ്റിഫ്
(യുഎസ്എ)  
• 1974- ഗുന്നാർ മിർഡാൽ (സ്വീഡൻ) & ഫ്രെഡ്രിക്ക് ഹയെക്ക് (യുണൈറ്റഡ് കിങ്ഡം)
• 1975 - ലിയോണിഡ് കണ്ടോറോവിച്ച്
(സോവിയറ്റ് യൂണിയൻ) & ടിജലിംഗ് കൂപ്മാൻസ്
(നെതർലാൻഡ്സ്)
• 1976 - മിൽട്ടൺ ഫ്രീഡ്മാൻ
(യുഎസ്എ)
• 1977 - ബെർട്ടിൽ ഓലിൻ
(സ്വീഡൻ) & ജെയിംസ് മീഡ്
(യുണൈറ്റഡ് കിങ്ഡം)
• 1978 - ഹെർബർട്ട്  സൈമൺ
(യുഎസ്എ)
• 1979 - തിയോഡോർ ഷുൾട്സ് (യുഎസ്എ) & ആർതർ ലൂയിസ്
(യുണൈറ്റഡ് കിങ്ഡം)
• 1980 - ലോറൻസ് ക്ലീൻ
(യുഎസ്എ)
• 1981 - ജെയിംസ് ടോബിൻ (യുഎസ്എ)
• 1982 - ജോർജ്ജ് സ്റ്റിഗ്ലർ (യുഎസ്എ)
• 1983 - ജെറാർഡ് ഡീബ്രു
(ഫ്രാൻസ്)
• 1984 - റിച്ചാർഡ് സ്റ്റോൺ
(യുണൈറ്റഡ് കിങ്ഡം)
• 1985 - ഫ്രാങ്കോ മോഡിഗ്ലിയാനി
(യുഎസ്എ)
• 1986 - ജെയിംസ്  ബുക്കാനൻ
(യുഎസ്എ)
• 1987 - റോബർട്ട് സോളോ (യുഎസ്എ)
• 1988 - മൗറീസ് അലൈസ്
(ഫ്രാൻസ്)
• 1989 - ട്രൈഗ്വെ ഹാവെൽമോ
(നോർവേ)


• 1990 - ഹാരി മാർക്കോവിറ്റ്സ്
(യുഎസ്എ), വില്യം ഷാർപ്പ് (യുഎസ്എ)
 & മെർട്ടൺ മില്ലർ
(യുഎസ്എ)
• 1991 - റൊണാൾഡ് കോസ്
(യുഎസ്എ)
• 1992 - ഗാരി ബെക്കർ
(യുഎസ്എ)
• 1993 - റോബർട്ട് ഫോഗൽ
(യുഎസ്എ) & ഡഗ്ലസ് നോർത്ത്
(യുഎസ്എ)
• 1994 - ജോൺ ഹർസാനി (യുഎസ്എ), ജോൺ നാഷ് (യുഎസ്എ) & റെയിൻഹാർഡ് സെൽറ്റൻ
(ജർമ്മനി)
• 1995 - റോബർട്ട് ലൂക്കാസ്
(യുഎസ്എ)
• 1996 - ജെയിംസ് മിർലീസ്
(യുണൈറ്റഡ് കിംഗ്ഡം) & വില്യം വിക്രേ
(കാനഡ)
• 1997 - റോബർട്ട് മെർട്ടൺ
(യുഎസ്എ) & മൈറോൺ സ്കോൾസ്
(യുഎസ്എ)
•1998 - അമർത്യ സെൻ
(ഇന്ത്യ)
• 1999 - റോബർട്ട് മുണ്ടെൽ
(കാനഡ)
• 2000 - ജെയിംസ് ഹെക്ക്മാൻ
(യുഎസ്എ) & ഡാനിയൽ മക്ഫാഡൻ
(യുഎസ്എ)
• 2001 - ജോർജ്ജ് അകെർലോഫ്
(യുഎസ്എ), മൈക്കൽ സ്പെൻസ്
(യുഎസ്എ) & ജോസഫ് സ്റ്റിഗ്ലിറ്റ്സ്
(യുഎസ്എ)
• 2002 - ഡാനിയൽ കാനെമാൻ
(ഇസ്രായേൽ) & വെർനോൺ സ്മിത്ത് (യുഎസ്എ)
• 2003 - റോബർട്ട് ഏംഗൽ (യുഎസ്എ) & ക്ലൈവ് ഗ്രാൻജർ
(യുണൈറ്റഡ് കിങ്ഡം)
• 2004 - ഫിൻ കിഡ്‌ലാൻഡ്
(നോർവേ) & എഡ്വേർഡ് പ്രെസ്കോട്ട്
(യുഎസ്എ)
• 2005 - റോബർട്ട് ഓമാൻ (ഇസ്രായേൽ) & തോമസ് ഷെല്ലിംഗ്
(യുഎസ്എ)
• 2006 - എഡ്മണ്ട് ഫെൽപ്സ് (യുഎസ്എ)
• 2007 - ലിയോണിഡ് ഹർവിക്‌സ്
(യുഎസ്എ), എറിക് എസ് മാസ്കിൻ
(യുഎസ്എ) & റോജർ മിയേഴ്സൺ
(യുഎസ്എ)
• 2008 - പോൾ ക്രുഗ്മാൻ
(യുഎസ്എ)
• 2009 - എലിനോർ ഓസ്ട്രോം
(യുഎസ്എ) & ഒലിവർ വില്യംസൺ
(യുഎസ്എ)
• 2010 - പീറ്റർ എ ഡയമണ്ട് (യുഎസ്എ), ഡെയ്ൽ മോർട്ടൻസൻ
(യുഎസ്എ) & ക്രിസ്റ്റഫർ പിസാരിഡെസ്
 (സൈപ്രസ്)
• 2011 - തോമസ് സാർജന്റ്
(യുഎസ്എ) & ക്രിസ്റ്റഫർ സിംസ്
(യുഎസ്എ)
• 2012 - ആൽവിൻ റോത്ത്
(യുഎസ്എ) & ലോയ്ഡ് ഷാപ്ലി (യുഎസ്എ)
• 2013 - യൂജിൻ ഫാമ
(യുഎസ്എ), ലാർസ് ഹാൻസെൻ
(യുഎസ്എ) & റോബർട്ട് ഷില്ലർ
(യുഎസ്എ)
• 2014 - ജീൻ ടിറോൾ
(ഫ്രാൻസ്)
• 2015 - ആംഗസ് ഡീറ്റൺ
(യുണൈറ്റഡ് കിംഗ്ഡം)
• 2016 - ഒലിവർ ഹാർട്ട്
(യുണൈറ്റഡ് കിങ്ഡം) & ബെംഗ്ത് ഹോംസ്ട്രോം
(ഫിൻലാൻഡ്)
• 2017 - റിച്ചാർഡ് താലർ
(യുഎസ്എ)
• 2018 - വില്യം നോർദോസ്
(യുഎസ്എ) & പോൾ റോമർ
(യുഎസ്എ)
• 2019 - അഭിജിത് ബാനർജി
(ഇന്ത്യ വംശജൻ), എസ്തർ ഡുഫ്ലോ
(ഫ്രാൻസ്) & മൈക്കൽ ക്രെമർ
(യുഎസ്എ)
• 2020 - പോൾ മിൽഗ്രോം
(യുഎസ്എ), റോബർട്ട് വിൽസൺ
(യുഎസ്എ)
• 2021 - ഡേവിഡ് കാർഡ് (കാനഡ), ജോഷ്വ ആൻഗ്രിസ്റ്റ്
(യുഎസ്എ) & ഗൈതോ ഇംപൻസ് (നെതർലൻഡ്സ്)
• 2022 - ബെൻ ബെർനാങ്കെ
(യുഎസ്എ), ഡഗ്ലസ് ഡയമണ്ട് (യുഎസ്എ) & ഫിലിപ്പ് ഡൈബ്വിഗ്
(യുഎസ്എ)


Reactions

Post a Comment

0 Comments