• ഈ മാസം 27-ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
• കേന്ദ്രീകൃത അലോട്ട്മെന്റ് (PGCAP) വഴിയാണ് പ്രവേശന നടപടികൾ.
• 8 സർവകലാശാല സെൻ്ററുകൾ, 32 ഗവൺമെന്റ് കോളേജുകൾ, 48 എയ്ഡഡ് കോളേജുകൾ, 117 സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലേക്ക് ആണ് പിജി പ്രവേശനം.
• എംഎ ഇക്കണോമിക്സ് പ്രോഗ്രാം ഉൾപ്പെടെ അൻപതോളം പിജി കോഴ്സുകളാണ് ഈ സ്ഥാപനങ്ങളിലായുള്ളത്.
• എസ് സി, എസ്ടി വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്.
• പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക.
0 Comments