Home
Study Materials
_Model Questions
_Syllabus
Home
Home
Admission 2023
കേരളയിൽ പിജി; ഇപ്പോൾ അപേക്ഷിക്കാം
കേരളയിൽ പിജി; ഇപ്പോൾ അപേക്ഷിക്കാം
April 03, 2023
✍️കേരള സർവകലാശാലാ വകുപ്പുകളിലെ പിജി പ്രവേശനത്തിന് ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
✍️ വെബ്സൈറ്റ്
https://admissions.keralauniversity.ac.in
✍️എംഎ ഇക്കണോമിക്സ്, എംഎ ഫിനാൻഷ്യൽ ഇക്കണോമിക്സ് അടക്കമുള്ള പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
✍️പ്രവേശന പരീക്ഷകൾ മെയ് 10 മുതൽ 14 വരെ നടക്കും.
✍️ക്ലാസുകൾ ജൂൺ 16ന് ആരംഭിക്കും.
Admission 2023
Career
Kerala University
MA Economics
PG
Reactions
Post a Comment
0 Comments
Report Abuse
Contact form
0 Comments