ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം


✍🏼കേരളാ സംസ്ഥാന ആസൂത്രണ ബോർഡിൽ 2022-23 വർഷത്തെ ഇന്റേണഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

✍🏼രണ്ട് മാസത്തെ ഇന്റേൺഷിപ്പിന് പത്ത് സീറ്റുകളാണുള്ളത്.

✍🏼അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ അവസാന സെമസ്റ്റർ പിജി അല്ലെങ്കിൽ എംഫിൽ/പിഎച്ച്ഡി ചെയ്യുന്നവരായിരിക്കണം.

✍🏼 പിജി വിദ്യാർത്ഥികൾക്ക് 24,000 രൂപയും എംഫിൽ/പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് 30,000 രൂപയും പ്രതിഫലം ലഭിക്കും.

✍🏼Specified Subjects:- (Economics, Econometrics, Sociology, Development Studies, Statistics, Commerce, Demography, Agriculture-agronomy, Environmental Science, Social Work, Fisheries Science, Education)

✍🏼കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.spb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

✍🏼അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂൺ 30
Reactions

Post a Comment

0 Comments