കേന്ദ്ര സർവകലാശാലകളിൽ പിജി; ഇപ്പോൾ അപേക്ഷിക്കാം

✍🏼വിവിധ കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതു പരീക്ഷയായ CUET(PG) 2022ന് ജൂൺ 18 വരെ അപേക്ഷിക്കാം.

✍🏼NTA നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലൈ അവസാനം നടക്കും.

✍🏼രാജ്യത്തെ 42 സർവകലാശാലകളിൽ (35 കേന്ദ്ര സർവകലാശാലകൾ, 6 സംസ്ഥാന സർവകലാശാലകൾ, ഒരു കൽപ്പിത സർവകലാശാല) CUET സ്കോർ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ പ്രവേശനം.

✍🏼കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ എംഎ ഇക്കണോമിക്സിന് 50 സീറ്റാണുള്ളത്.

✍🏼കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Reactions

Post a Comment

0 Comments