✒️https://www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 26 വരെ അപേക്ഷിക്കാം.
✒️ജൂലൈ 24 മുതൽ നടക്കുന്ന പരീക്ഷയ്ക്കായി കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാ കേന്ദ്രം ഉള്ളത്.
✒️21-30 ആണ് പ്രായ പരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
✒️ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം യോഗ്യതയായി ഉള്ളവർക്ക് ഇന്ത്യൻ ഇക്കണോമിക് സർവീസിനായി അപേക്ഷിക്കാം.
✒️എഴുത്തു പരീക്ഷയും വൈവ വോസിയുമടങ്ങുന്നതാണ് റിക്രൂട്ട്മെന്റ് രീതി.
✒️എഴുത്തു പരീക്ഷയുടെ പേപ്പറുകൾ താഴെ കൊടുത്തിരിക്കും വിധമാണ്.
0 Comments