✍🏼മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ വിവിധ പ്രോഗ്രാമുകളിലേക്ക് ക്ഷണിച്ചു.
✍🏼www.mse.ac.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.
✍🏼P.hD (Full time/Part time)
ഇക്കണോമിക്സ്, മാനേജ്മെൻ്റ്, ഇൻ്റർ ഡിസ്സിപ്ലിനറി (ഇക്കണോമിക്സ് - മാനേജ്മെൻ്റ്) എന്നീ വിഷയങ്ങളിലേക്കാണ് പ്രവേശനം. 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ PG/MPhil/UGC NET/JRF/GATE യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
അവസാന തീയതി 2022 മെയ് 29.
✍🏼MA
അക്ചറിയൽ ഇക്കണോമിക്സ്, അപ്ലൈഡ് ക്വാണ്ടിറ്റേറ്റിവ് ഫിനാൻസ്, എൻവയോൺമെന്റൽ ഇക്കണോമിക്സ്, ഫൈനാൻഷ്യൽ ഇക്കണോമിക്സ്, ജനറൽ ഇക്കണോമിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം.
✍🏼BA(Hons.)
65% മാർക്കോടെ പ്ലസ്ടു ജയിച്ചവർക്കാണ് അവസരം. അപേക്ഷ ജൂൺ 10 വരെയാണ്.
✍🏼PGDM
ഫിനാൻസ്/റിസർച്ച് അനലിറ്റിക്സ്
അപേക്ഷ മെയ് 31 വരെ.
0 Comments