(1) ആഡംസ്മിത്ത് 'വെൽത്ത് ഓഫ് നേ
ഷൻസ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച വർഷം :A) 1756
B) 1856
C) 1776
D) 1890
Ans) C
(2) ഉല്പാദന സാധ്യതാ വക്രം കോൺകേവ് രൂപമായിരിക്കാൻ കാരണം :
A) സീമാന്ത അവസരാത്മക ചെലവ് വർദ്ധിക്കുന്നത് കൊണ്ട്.
B) സീമാന്ത അവസരാത്മക ചെലവ് കുറയുന്നത് കൊണ്ട്.
C) സീമാന്ത അവസരാത്മക ചെലവ് സ്ഥിരമായി നിൽക്കുന്നതു കൊണ്ട്
Ans) A
(3) P1X1 + P2X2 = M എന്ന സമവാക്യം ഏതിനെയാണ് സൂചിപ്പിക്കുന്നത് ?
A) ഉല്പാദ സാധ്യതാ വക്രം
B) ബജറ്റ് ലൈൻ
C) നിസ്സംഗത വക്രം
D) ഇവയൊന്നുമല്ല
Ans) B
(4) q = 10 - 2p എന്നത് ഒരു ചോദന വക്ര സമവാക്യമായി കരുതുക. വില 3 രൂപ ആയാൽ ചോദനത്തിന്റെ അളവ് എത്ര ?
A) 10
B) 6
C) 4
D) 5
Ans) C
(5) താഴെ പറയുന്നവയിൽ ഏതാണ് സ്ഥിര ചെലവുകളിൽ പെടാത്തത് ?
A) ഭൂമി
B) കെട്ടിടം
C) വാടക
D) ഇന്ധനച്ചെലവ്
Ans) D
(6) താഴെ പറയുന്നവയിൽ ഏതാണ് മൂലധന വസ്തുവായി പരിഗണിക്കുന്നത് ?
A) വൈദ്യസേവനം
B) ഭക്ഷണസാധനങ്ങൾ
C) യന്ത്രങ്ങൾ
D) ഇവയൊന്നുമല്ല
Ans) C
(7) താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിതീയ മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ് ?
A) വിദ്യുച്ഛക്തി
B) നിർമ്മാണ പ്രവർത്തനം
C) ജല വിതരണം
D) ആരോഗ്യം
Ans) D
(8) വാണിജ്യ ബാങ്കുകളുടെ പ്രാഥമിക ധർമ്മങ്ങൾ :
A) നിക്ഷേപം സ്വീകരിക്കൽ മാത്രം.
B) വായ്പ നൽകൽ മാത്രം.
C) ഏജൻസി ധർമ്മങ്ങൾ.
D) നിക്ഷേപം സ്വീകരിക്കലും വായ്പ നൽകലും.
Ans) D
(9) മാധ്യത്തിൽ (Arithmetic Mean) നിന്നുള്ള മൂല്യങ്ങളുടെ അന്തരത്തിന്റെ തുക ഏത് ?
A) 0
B) 4
C) 2
D) 1
Ans) A
(10) ഒരു ശ്രേണിയിലെ ഏറ്റവും വലിയ തുകയും ഏറ്റവും ചെറിയ തുകയും തമ്മിലുള്ള അന്തരമാണ് ?
A) റെയ്ഞ്ച്
B) ക്വാർട്ടയിൽസ്
C) മീഡിയൻ
D) മോഡ്
Ans) A
(11) ഇന്ത്യൻ പ്രധാനമന്ത്രി അദ്ധ്യക്ഷനായി പ്ലാനിംഗ് കമ്മീഷൻ രൂപീകരിച്ച വർഷവും തിയ്യതിയും :
A) 1950 മാർച്ച് 15
B) 1950 മാർച്ച് 31
C) 1951 ഏപ്രിൽ 1
D) 1952 ജനുവരി 1
Ans) A
(12) IRDP ഇന്ത്യയിൽ ആരംഭിച്ച വർഷം :
A) 1979
B) 1980
C) 1981
D) 1982
Ans) ശരിയുത്തരം 1978
(13) താഴെ പറയുന്നവയിൽ ഏതാണ് സാമൂഹ്യസുരക്ഷാ പരിപാടിയിൽ ഉൾപ്പെടാത്തത് ?
A) വാർദ്ധക്യകാല പെൻഷൻ
B) പൊതുവിതരണ സമ്പ്രദായം
C) ദേശീയ ഗ്രാമീണ തൊഴിൽ പരിപാടി
D) സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പരിപാടി
Ans) C
(14) താഴെ പറയുന്നതിൽ ഗവൺമെന്റിന്റെ റവന്യൂ വരുമാനത്തിൽ ഉൾപ്പെടാത്തത് :
A) ഫീസ്
B) നികുതി
C) പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ
D) പൊതു സ്വത്തിൽ നിന്നുള്ള ആദായം
Ans) C
(15) സാമ്പത്തിക ശാസ്ത്രത്തിൽ നൊ ബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ :
A) ജഗദീഷ് ഭഗവതി
B) അമർത്യാ സെൻ
C) പ്രഭാത് പട്നായിക്
D) കെ.എൻ. രാജ്
Ans) B
(16) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ :
Ans) നിലവിൽ ശക്തികാന്ത ദാസ്
(17) താഴെ കൊടുത്തിരിക്കുന്നതിൽ ഡേവിഡ് മോറിസ്സുമായി ബന്ധപ്പെട്ടിട്ടുള്ള സൂചകം ഏത് ?
A) PCI
B) PQLI
C) HDI
D) QLI
Ans) B
(18) ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് :
A) SBI
B) PNB
C) RBI
D) ICICI
Ans) A
(19) നികുതി പരിഷ്കരണ കമ്മിറ്റിയുടെ ചെയർമാൻ :
A) സി. രംഗരാജൻ
B) പി. ചിദംബരം
C) രാജ ചെല്ലയ്യ
D) കെ.എൻ. രാജ്
Ans) C
(20) കേരളത്തിലെ ശിശു മരണ നിരക്ക് എത്ര ?
Ans) നിലവിൽ 7
0 Comments