മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ് അഡ്മിഷൻ - 2021

✒️ ചെന്നൈയിലെ മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിജി/പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

✒️ സാമ്പത്തിക ശാസ്ത്ര പഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് ഇത്.

✒️ www.mse.ac.in എന്ന വെബ്സൈറ്റിൽ ഈ മാസം 25 വരെ അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാകും.

✒️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്.

✒️ അപേക്ഷ ക്ഷണിച്ച പ്രോഗ്രാമുകൾ :
*MA (General Economics, Financial Economics, Auctorial Economics, Environmental Economics, Applied Quantitative Finance)
*PGDM (Finance & Research and Business Analytics)
*PhD
Reactions

Post a Comment

0 Comments