പുതുക്കിയ കേരള ബജറ്റ് - 2021


✒️ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ താഴെപ്പറയുന്നവയാണ്.

✒️ബജറ്റ് എസ്റ്റിമേറ്റ് (കോടി രൂപയിൽ)
റവന്യൂ വരവ് - 1,30,981.06
റവന്യൂ ചെലവ് - 1,47,891.18
റവന്യൂ കമ്മി - 16,910.12
മൂലധന ചെലവ് - 12,546.17
വായ്പകളും മുൻകൂറുകളും - 12,41.30
പൊതുകടം - 24,419.91
പൊതുകണക്ക് - 6250
ആകെ കമ്മി - 27.68
വർഷാരംഭ രൊക്ക ബാക്കി - 124.01
വർഷാന്ത്യ രൊക്ക ബാക്കി - 151.69
അധിക ചെലവ് - 1715.10
രൊക്ക ബാക്കി - 1866.79

Reactions

Post a Comment

0 Comments