• ഇതിനു പകരമായി പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലോകന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കി.
റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ
• ഈ സാമ്പത്തികവർഷം 7.3 ശതമാനം സാമ്പത്തിക വളർച്ച നേടും.
• അടുത്ത സാമ്പത്തിക വർഷവും ഏഴ് ശതമാനത്തിലധികമായിരിക്കും ജിഡിപി വളർച്ച.
• 2030 ല്‍ ഏഴ് ട്രില്യണ്‍ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും.
• ഹോങ്‍കോങിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സ്റ്റോക്ക് മാർക്കറ്റായി.
• പിഎം ജൻധൻ യോജനയുടെ പിന്തുണയോടെ ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം 53 ശതമാനത്തില്‍ നിന്ന് 78.6 ശതമാനമായി ഉയർന്നു.
• വനിതകളുടെ തൊഴിൽ പ്രാതിനിധ്യ നിരക്ക് 2022-23ൽ 37 ശതമാനമായി ഉയർന്നു.
• ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ വളർച്ചയുണ്ടായി.
• ജിഎസ്ടി ഉള്‍പ്പെടെയുള്ളവ നടപ്പാക്കിയത് സാമ്പത്തിക രംഗത്തെ മികവിന് കാരണമായി.
• സേവന മേഖലയിലെ നിര്‍മ്മിത ബുദ്ധി വ്യാപനം- ഊര്‍ജ സംരക്ഷണം, സാമ്പത്തിക വളര്‍ച്ച — സാങ്കേതിക തൊഴില്‍ ശക്തിയുടെ അഭാവം എന്നിവ ജിഡിപി വളര്‍ച്ചയ്ക്ക് പ്രധാന വെല്ലുവിളിയാണ്.
0 Comments