പുതിയ പ്രോഗ്രാമുകൾക്ക് യുജിസി അനുമതി

• ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ എംഎ ഇക്കണോമിക്സ് ഉൾപ്പെടെ 9 പ്രോഗ്രാമുകൾക്ക് കൂടി യുജിസിയുടെ അംഗീകാരം ലഭിച്ചു. 
• ഇതോടെ സർവകലാശാല നടത്തുന്ന ആകെ പ്രോഗ്രാമുകളുടെ എണ്ണം 23 ആകും.
• പ്രവേശനം സംബന്ധിച്ച വിശദമായ വിജ്ഞാപനം 2023 ജൂലൈ 1 മുതൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും. 
• ഓഗസ്റ്റ് 31 വരെ പ്രവേശന നടപടികൾ പ്രവർത്തനക്ഷമമായിരിക്കും.
Reactions

Post a Comment

0 Comments