✒️ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വർദ്ധിപ്പിക്കും.
✒️ ഐടി പാർക്കുകളിൽ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
✒️നെല്ലിന്റെ താങ്ങുവില 28.20 രൂപയാക്കി ഉയർത്തി.
✒️ ജെൻഡർ ബജറ്റിനായി ₹4665 കോടി.
✒️ ഭക്ഷ്യ സുരക്ഷയ്ക്കും വിലക്കയറ്റം തടയാനും ₹2000 കോടി.
✒️ സിൽവർലൈൻ പദ്ധതിക്ക് ₹2000 കോടി.
✒️ പുതിയ ഡീസൽ വാഹനങ്ങൾ ഹരിത നികുതി (Green Tax) ചുമത്തും.
✒️ പുതിയ നാല് ഐടി ഇടനാഴികൾ.
✒️ ബജറ്റിനൊപ്പം 2020-21 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും പുറത്തിറക്കി.
✒️ കൊവിഡ് പ്രതിസന്ധി മൂലം -9.2% തകർച്ചയാണ് സംസ്ഥാന ആഭ്യന്തര വളർച്ച(GSDP)യിൽ ദൃശ്യമായത്.
✒️ പ്രതിശീർഷ വരുമാനവും (Per Capita Income) 9.66% ഇടിഞ്ഞു.
✒️ കാർഷിക മേഖലയിൽ 3.81% വളർച്ച രേഖപ്പെടുത്തിയത് നേട്ടമായി.
0 Comments