I. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകൾ അവതരിപ്പിച്ചത് 1883ലാണ്.
II. പേപ്പർ കറൻസി ആക്ട് നിലവിൽ വന്നത് 1861ലാണ്.
(A) രണ്ടും ശരിയാണ്
(B) രണ്ടും തെറ്റാണ്
(C) I മാത്രം ശരി
(D) II മാത്രം ശരി
Ans) A
2. ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
I. 'രൂപ' എന്ന സംസ്കൃത പദത്തിന്റെ അർത്ഥം സ്വർണ്ണം എന്നാണ്.
II. ഇന്ത്യൻ രൂപയുടെ പിതാവ് എന്നറിയപ്പെടുന്നത് ഷേർഷാ സൂരിയാണ്.
III. വെള്ളി എന്നർത്ഥം വരുന്ന സംസ്കൃത പദമാണ് 'രൂപ'.
(A) I & III ശരി
(B) II & III ശരി
(C) I മാത്രം ശരി
(D) III മാത്രം ശരി
Ans) B
3. ഏതാണ് കേരളത്തിലെ ആദ്യ ബാങ്ക് ?
(A) സിഎസ്ബി
(B) എസ്ബിടി
(C) ഫെഡറൽ ബാങ്ക്
(D) നെടുങ്ങാടി ബാങ്ക്
Ans) D
4. പഞ്ചാബ് നാഷണൽ ബാങ്കിനെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.
I. PNB സ്ഥാപിച്ചത് ലാലാ ലജ്പത് റായ് ആണ്.
II. PNB നിലവിൽ വന്നത് 1985ലാണ്.
III. നെടുങ്ങാടി ബാങ്ക് ലയിപ്പിച്ചത് PNBയിലാണ്.
(A) I & II ശരി
(B) I & III ശരി
(C) എല്ലാം ശരിയാണ്
(D) എല്ലാം തെറ്റാണ്
Ans) B
5. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ഏത് ?
(A) ICICI ബാങ്ക്
(B) ആക്സിസ് ബാങ്ക്
(C) HDFC ബാങ്ക്
(D) ഫെഡറൽ ബാങ്ക്
Ans) A
6. നബാർഡ് നിലവിൽ വന്നത് ഏതു വർഷമാണ് ?
(A) 1980
(B) 1981
(C) 1982
(D) 1985
Ans) C
7. RBI നിലവിൽ വന്നത് എന്ന് ?
(A) 1949
(B) 1947
(C) 1935
(D) 1932
Ans) C
8. കറൻസിയിൽ ഒപ്പിട്ട ആദ്യത്തെ റിസർവ് ബാങ്ക് ഗവർണർ ആര് ?
(A) സി.ഡി. ദേശ്മുഖ്
(B) ജയിംസ് ടെയ്ലർ
(C) ഓസ്ബോൺ സ്മിത്ത്
(D) റീഡിങ് പ്രഭു
Ans) B
9. ഒന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?
(A) വൈ.വി. റെഡ്ഡി
(B) കെ.സി. നിയോഗി
(C) വി.പി. മേനോൻ
(D) വിജയ് ഖേൽക്കർ
Ans) B
10. EXIM ബാങ്ക് സ്ഥാപിതമായ വർഷം.
(A) 1980
(B) 1982
(C) 1985
(D) 1988
Ans) B
0 Comments