+2 Level Mains (2022) Model Questions (Economics) - Part 3

1. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം.
(A) 1956-61
(B) 1961-66
(C) 1966-71
(D) 1971-76
Ans) B

2. മൂന്നാം പഞ്ചവത്സര പദ്ധതി ഇവയിൽ ഏതിന്റെ അടിസ്ഥാനത്തിലായിരുന്നു ?
(A) മഹലനോബിസ് മോഡൽ
(B) ഗാഡ്ഗിൽ മോഡൽ
(C) ഹരോഡ്-ഡോമർ മോഡൽ
(D) നെഹ്റു മോഡൽ
Ans) B

3. നാലാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
I) ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ചു
II) ഹരിത വിപ്ലവം ആരംഭിച്ചു
III) MRTP, FERA എന്നീ നിയമങ്ങൾ നടപ്പിലാക്കിയത് ഈ
പദ്ധതിക്കാലത്താണ്.
(A) II മാത്രം
(B) I & III
(C) I & II
(D) II & III
Ans) A

4. ഇന്ത്യയിൽ ആദ്യമായി ബാങ്കുകളുടെ ദേശസാത്കരണം നടന്ന വർഷമേത് ?
(A) 1971
(B) 1969
(C) 1970
(D) 1968
Ans) B

5. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു ?
(A) വ്യവസായ വളർച്ച
(B) സ്ത്രീ ശാക്തീകരണം
(C) ദാരിദ്ര്യ നിർമ്മാർജ്ജനം
(D) സ്വയം പര്യാപ്തത
Ans) C

6. അന്താരാഷ്ട്ര നാണയ നിധിയുടെ ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കുന്നത് ആര് ?
(A) ഗീതാ ഗോപിനാഥ്
(B) ക്രിസ്റ്റലീന ജോർജീവ
(C) മാർക്ക് റോസൻ
(D) യിൻ സോങ്സിയ
Ans) A

7. 'ഏഷ്യൻ ഡ്രാമ' എന്ന ഗ്രന്ഥം രചിച്ചതാര് ?
(A) മൻമോഹൻ സിംഗ്
(B) ഗുണ്ണാർ മിർഡാൽ
(C) അമർത്യാ സെൻ
(D) ജഗദീഷ് ഭഗവതി
Ans) B

8. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. 
I) പുതിയ സാമ്പത്തിക നയം അവതരിപ്പിച്ചത് 1990-ൽ ആണ്.
II) ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയാണ് നയത്തിന്റെ മൂന്ന് പ്രത്യേകതകൾ.
III) പുതിയ സാമ്പത്തിക നയത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് മൻമോഹൻ സിംഗാണ്.
(A) II മാത്രം ശരി
(B) എല്ലാം ശരിയാണ്
(C) II & lll ശരി
(D) I & lll ശരി
Ans) A

9. കുടുംബശ്രീ പദ്ധതി ആരംഭിച്ചതെന്ന് ?
(A) 1998 മെയ് 15
(B) 1997 മെയ് 17
(C) 1998 ഏപ്രിൽ 1
(D) 1998 മെയ് 17
Ans) D

10. 'People's Plan' എന്ന് വിശേഷിപ്പിച്ച പഞ്ചവത്സര പദ്ധതി ഏത് ?
(A) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
(B) പത്താം പഞ്ചവത്സര പദ്ധതി
(C) ഒൻപതാം പഞ്ചവത്സര പദ്ധതി
(D) എട്ടാം പഞ്ചവത്സര പദ്ധതി
Ans) C
Reactions

Post a Comment

0 Comments