+2 Level Mains (2022) Model Questions (Economics) - Part 2


1. 'ഗാന്ധിയൻ പ്ലാൻ' തയ്യാറാക്കിയതാര് ?
(A) എം.കെ. ഗാന്ധി
(B) എം.എൻ. റോയ്
(C) എസ്.എൻ. അഗർവാൾ
(D) എ. ദലാൽ
Ans) C

2. പ്ലാനിങ് കമ്മീഷന്റെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ.
(A) ജവഹർലാൽ നെഹ്റു
(B) ജയപ്രകാശ് നാരായൺ
(C) ഗുൽസാരിലാൽ നന്ദ
(D) എം.എസ്. അലുവാലിയ
Ans) C

3. സംസ്ഥാന ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
(A) 1961
(B) 1969
(C) 1967
(D) 1965
Ans) C

4. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്യുക.
I) 2021ലെ ആഗോള പട്ടിണി സൂചികയില്‍ (Global Hunger lndex) 101-ാം സ്ഥാനത്താണ് ഇന്ത്യ.
II) 2020ലെ പട്ടികയിൽ ഇന്ത്യക്ക് 94-ാം സ്ഥാനമായിരുന്നു.
(A) രണ്ടും ശരിയാണ്
(B) രണ്ടും തെറ്റാണ്
(C) I മാത്രം ശരി
(D) II മാത്രം ശരി
Ans) A

5. 2021ലെ ആഗോള ഭക്ഷ്യ സുരക്ഷാ സൂചിക പ്രകാരം ഇന്ത്യയുടെ റാങ്ക് ഏത്ര ?
(A) 75
(B) 101
(B) 113
(D) 71
Ans) D

6. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?
(A) ഒന്നാം പദ്ധതി
(B) അഞ്ചാം പദ്ധതി
(C) രണ്ടാം പദ്ധതി
(D) മൂന്നാം പദ്ധതി
Ans) A

7. ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിക്കുക.
I) 1951 ഏപ്രിൽ 1-ന് ആരംഭിച്ചു.
II) കൃഷിക്കും ജലസേചനത്തിനും പ്രാധാന്യം നൽകി.
III) ഹരോഡ്-ഡോമർ മാതൃക അനുസരിച്ച് തയ്യാറാക്കി.
IV) രൂപരേഖ തയ്യാറാക്കിയത് കെ.എൻ. രാജ് ആണ്.
(A) I & II ശരി
(B) II & IV ശരി
(C) I, II & III ശരി
(D) എല്ലാം ശരിയാണ്
Ans) D

8. രണ്ടാം പഞ്ചവത്സര പദ്ധതി പ്രധാന്യം നൽകിയത് എന്തിന് ?
(A) കാർഷിക മേഖല
(B) വ്യവസായവും ഗതാഗതവും
(C) സ്വയം പര്യാപ്തത
(D) ദാരിദ്ര നിർമ്മാർജ്ജനം
Ans) B

9. നെഹ്റു-മഹലനോബിസ് മോഡൽ അടിസ്ഥാനപ്പെടുത്തിയ പഞ്ചവത്സര പദ്ധതി ഏത് ?
(A) ഒന്നാം പദ്ധതി
(B) രണ്ടാം പദ്ധതി
(C) മൂന്നാം പദ്ധതി
(D) നാലാം പദ്ധതി
Ans) B

10. 'ഹരിത വിപ്ലവം' ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ?
(A) മൂന്നാം പദ്ധതി
(B) അഞ്ചാം പദ്ധതി
(C) നാലാം പദ്ധതി
(D) ആറാം പദ്ധതി
Ans) A
Reactions

Post a Comment

0 Comments