Kerala PSC Economics Part-9 (PYQs for 10th level prelims 2021)

(1) അഞ്ചാം ഉൽപാദന ഘടകമായി കണക്കാക്കുന്നത് : (LDC 2011)
A) പണം
B) ബാങ്ക്
C) അധ്വാനം
D) മൂലധനം
Ans) B

(2) ATMന്റെ പൂർണരൂപം : (LDC 2011)
A) എനി ടൈം മണി
B) ഓട്ടോമാറ്റിക് ട്രാൻസ്ഫോം മെഷീൻ
C) ഓതറൈസ്ഡ് ടെല്ലർ മെഷീൻ
D) ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ
Ans) D

(3) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നോട്ട് നിർമ്മാണം ആരംഭിച്ച വർഷം ? (LDC 2011)
A) 1935
B) 1947
C) 1956
D) 1938
Ans) D

(4) അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നതിൽ കേരളം കണ്ടെത്തിയ മാർഗം : (LDC 2011)
A) പഞ്ചായത്തീരാജ്
B) ജനശ്രീ മിഷൻ
C) മെെക്രോ ഫിനാൻസ്
D) ജനകീയാസൂത്രണം
Ans) D

(5) മാനവ വികസന സൂചിക രൂപപ്പെടുത്തിയത് ? (LDC 2011)
A) മെഹബൂബ് ഉൾ ഹഖ്
B) സിയ ഉൾ ഹഖ്
C) കെൻ സരോവിവ
D) ആദം സ്മിത്ത്
Ans) A

(6) ഇന്ത്യൻ വിപണിയിലെ 'നാനോ' കാർ നിർമാതാവ് : (LDC 2011)
A) മാരുതി
B) മഹീന്ദ്ര
C) ടാറ്റ
D) ഫോർഡ്
Ans) C

(7) യൂറോപ്യൻ രാജ്യങ്ങളിലെ പൊതു നാണയം : (LDC 2011)
A) ഡോളർ
B) പൗണ്ട്
C) യൂറോ
D) മാർക്ക്
Ans) C

(8) ദേശീയ ഗ്രാമീണ ആരോഗ്യ പരിപാടിയുടെ ഭാഗമായി ഓരോ ജില്ലയിലും നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക അരോഗ്യ പ്രവർത്തകർ ? (LDC 2011)
A) കുടുംബശ്രീ
B) ആശ
C) സാന്ത്വനം
D) സമഗ്ര
Ans) B

(9) കേരള സർക്കാർ 2004-ൽ ആരംഭിച്ച ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ? (LDC 2011)
A) തിരുവനന്തപുരം
B) കൊച്ചി
C) എറണാകുളം
D) കോഴിക്കോട്
Ans) B

(10) 'രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ' ഏതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതാണ് ? (LDC 2011)
A) പ്രെെമറി വിദ്യാഭ്യാസം
B) സെക്കന്ററി വിദ്യാഭ്യാസം
C) തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം
D) സാങ്കേതിക വിദ്യാഭ്യാസം
Ans) B

(11) 'വായ്പകളുടെ നിയന്ത്രകൻ' എന്നറിയപ്പെടുന്ന ബാങ്ക് : (LDC 2011)
A) നബാർഡ്
B) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
C) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
D) ഇന്ത്യൻ ബാങ്ക്
Ans) C

(12) 'ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്' എന്നറിയപ്പെടുന്നത് : (LDC 2011)
A) വ്യവസായം
B) കൃഷി
C) ഗതാഗതം
D) ഇൻഷുറൻസ്
Ans) B

(13) കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല : (LDC 2011)
A) തൃശ്ശൂർ
B) കോട്ടയം
C) കണ്ണൂർ
D) എറണാകുളം
Ans) D

(14) 'ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം : (LDC 2011)
A) ആന്ധ്ര പ്രദേശ്
B) പഞ്ചാബ്
C) മധ്യപ്രദേശ്
D) തമിഴ്നാട്
Ans) B

(15) വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവീസ് ആദ്യമായി തുടങ്ങിയ രാജ്യം ഏത് ? (LDC 2011)
A) ജപ്പാൻ
B) ചെെന
C) തായ്ലന്റ്‌
D) ഇന്ത്യ
Ans) A

(16) കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് കോർപ്പറേഷൻ ആസ്ഥാനം : (LDC 2011)
A) തിരുവനന്തപുരം
B) കണ്ണൂർ
C) തൃശ്ശൂർ
D) എറണാകുളം
Ans) A

(17) 'പ്ലാന്റ് ഇക്കോണമി ഫോർ ഇന്ത്യ' എന്ന കൃതിയുടെ കർത്താവാര് ? (LDC 2011)
A) M. വിശ്വേശരയ്യ
B) ദാദാബായ് നവറോജി
C) R.C. ദത്ത്
D) Dr.K.N. രാജ്
Ans) A

(18) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം : (LDC 2011)
A) ഹിമാചൽ പ്രദേശ്
B) ഗുജറാത്ത്
C) ബീഹാർ
D) ഒറീസ്സ
Ans) B

(19) ജനസംഖ്യാ നയം പ്രഖ്യാപ്പിച്ച വർഷം ..... ആണ് ? (LDC 2011)
A) 1972
B) 1976
C) 1978
D) 1981
Ans) B

(20) ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്ന് അറിയപ്പെടുന്നത് ? (LDC 2011)
A) അമർത്യാ സെൻ
B) മുഹമ്മദ് യൂനുസ്
C) നോം ചോംസ്കി
D) ഇതൊന്നുമല്ല
Ans) B

Reactions

Post a Comment

0 Comments