A) രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
B) ഇന്ദിരാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
C) ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി
D) മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
Ans) D
(2) ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായത് ഏത് വർഷം ? (LDC 2013)
A) 2009
B) 2011
C) 2008
D) 2010
Ans) D
(3) ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ? (LDC 2013)
A) എം. വിശ്വേശരയ്യ
B) മധു ദന്തവതെ
C) നരേഷ് ഗോയൽ
D) കെ.സി. നിയോഗി
Ans) A
(4) ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം (LDC 2013)
A) ന്യൂയോർക്ക്
B) റിയോ ഡി ജനീറോ
C) ജനീവ
D) മോസ്കോ
Ans) B
(5) ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി : (LDC 2013)
A) നാലാം പഞ്ചവത്സര പദ്ധതി
B) മൂന്നാം പഞ്ചവത്സര പദ്ധതി
C) ആറാം പഞ്ചവത്സര പദ്ധതി
D) പതിനൊന്നാം പഞ്ചവത്സര പദ്ധതി
Ans) B
(6) ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് : (LDC 2013)
A) ഫെഡറൽ ബാങ്ക്
B) പഞ്ചാബ് നാഷണൽ ബാങ്ക്
C) ഹിന്ദുസ്ഥാൻ ബാങ്ക്
D) സിൻഡിക്കേറ്റ് ബാങ്ക്
Ans) C
(7) ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് : (LDC 2013)
A) നിർമൽ ഗ്രാമ പുരസ്കാർ
B) ഇന്ദിരാ ഗാന്ധി പര്യാവരൺ പുരസ്കാർ
C) ഗാന്ധിഗ്രാം അവാർഡ്
D) ലളിത് ഗ്രാമ പുരസ്കാർ
Ans) A
(8) ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ? (LDC 2013)
A) അശോക് മേത്ത
B) എൻ.ഡി. തിവാരി
C) സി.എം. ത്രിവേദി
D) ഗുത്സാരിലാൽ നന്ദ
Ans) D
(9) കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യ മന്ത്രി : (LDC 2013)
A) ഗൗരിയമ്മ
B) അച്യുതമേനോൻ
C) ആർ. ശങ്കർ
D) പട്ടം താണുപിള്ള
Ans) B
(10) ചെെനീസ് ഓഹരി വിപണിയുടെ പേര് : (LDC 2013)
A) മെർവൽ
B) നീക്കെ 225
C) എസ്.എസ്.ഇ. കോമ്പസിറ്റ്
D) കാക് 40
Ans) C
(11) എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത് ? (LDC 2013)
A) 10
B) 8
C) 7
D) 9
Ans) A
(12) കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത് ? (LDC 2013)
A) വയനാട്
B) പത്തനംതിട്ട
C) ആലപ്പുഴ
D) കൊല്ലം
Ans) D
(13) റൂർക്കല ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ? (LDC 2013)
A) ഒഡിഷ
B) ബീഹാർ
C) മധ്യപ്രദേശ്
D) ഉത്തർപ്രദേശ്
Ans) A
(14) കേരളത്തിലെ വ്യവസായനഗരം ഏത് ?
(LDC 2013)
A) കോഴിക്കോട്
B) ആലുവ
C) തൃശ്ശൂർ
D) തിരുവനന്തപുരം
Ans) B
(15) ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് : (LDC 2013)
A) 1947
B) 1949
C) 1948
D) 1950
Ans) B
(16) ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അധ്യക്ഷനാര് ? (LDC 2014)
A) ജവഹർലാൽ നെഹ്റു
B) ഡോ. രാജേന്ദ്രപ്രസാദ്
C) സർദാർ പട്ടേൽ
D) ഡോ. രാധാകൃഷ്ണൻ
Ans) A
(17) കാർഷിക മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത് ? (LDC 2014)
A) ലോക ബാങ്ക്
B) ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്
C) നബാർഡ്
D) സെൻട്രൽ ബാങ്ക്
Ans) C
(18) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം : (LDC 2014)
A) ന്യൂയോർക്ക്
B) ജനീവ
C) പാരീസ്
D) ന്യൂഡൽഹി
Ans) B
(19) ടാറ്റാ അയൺ ആന്റ് സ്‌റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം : (LDC 2014)
A) ജംഷഡ്പൂർ
B) ഭിലായ്
C) റൂർക്കല
D) ബൊക്കാറോ
Ans) A
(20) ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം : (LDC 2014)
A) കേരളം
B) ഗോവ
C) കർണ്ണാടക
D) ഹിമാചൽ പ്രദേശ്
Ans) A
0 Comments