Kerala PSC Economics Questions Part-3


(1) 'ഗരീബീ ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ? (LGS 2014)
A) മൂന്നാം പദ്ധതി
B) നാലാം പദ്ധതി
C) അഞ്ചാം പദ്ധതി
D) ആറാം പദ്ധതി
Ans) C

(2) കേരളത്തിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല ഏത് ? (LGS 2014)
A) വയനാട്
B) കാസർഗോഡ്
C) പത്തനംതിട്ട
D) ഇടുക്കി
Ans) A

(3) സ്വതന്ത്ര്യ സോഫ്ട്‌വെയർ ഉപയോഗിച്ച് കേരളത്തിൽ 'ORUMA' ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തിയ സ്ഥാപനം ഏത് ? (LGS 2014)
A) KSFE
B) KSEB
C) KSRTC
D) KTDC
Ans) B

(4)  സമുദ്ര മത്സ്യ ഉൽപ്പാദനത്തിൽ കേരളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത് ? (LGS 2014)
A) ഒന്നാം സ്ഥാനം
B) രണ്ടാം സ്ഥാനം
C) മൂന്നാം സ്ഥാനം
D) നാലാം സ്ഥാനം
Ans) C

(5) 12-ാം പഞ്ചത്സര പദ്ധതിയുടെ കാലയളവ് ഏത് ? (LGS 2014)
A) 2012-17
B) 2000-15
C) 2014-19
D) 2007-12
Ans) A

(6) താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത പ്രകൃതി വിഭവമാണ് : (LGS 2014)
A) വനം
B) കൽക്കരി
C) ജലം
D) മനുഷ്യൻ
Ans) B

(7) ലോകത്ത് ചണം ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം : (LGS 2014)
A) മലേഷ്യ
B) ബംഗ്ലാദേശ്
C) ചെെന
D) ഇന്ത്യ
Ans) D

(8) ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ് (LGE 2016)
A) കെ.എൻ. രാജ്
B) എം. വിശേശ്വരയ്യ
C) എം.എസ്. സ്വാമിനാഥൻ
D) പി.സി. മഹലനോബിസ്
Ans) D

(9) മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് (LGE 2016)
A) ആരോഗ്യേ മേഖല
B) ചെറുകിട വ്യവസായം
C) വിദ്യാഭ്യാസ മേഖല
D) നഗരങ്ങളുടെ അടിസ്ഥാന വികസനം
Ans) B

(10) ന്യൂെ ഡെവലപ്മെന്റ് ബാങ്ക് (NDB) ഏതു സംഘടനയുടേതാണ് ? (LGE 2016)
A) സാർക്ക്
B) യൂറോപ്യൻ യൂണിയൻ
C) ആസിയാൻ
D) ബ്രിക്സ്
Ans) D

(11) ഇന്ത്യയിൽ ഹരിതവിപ്ലവം കൂടുതൽ വിജയകരമായത് ഏത് വിളയിലാണ് ? (LGE 2016)
A) നെല്ല്
B) ഗോതമ്പ്
C) കരിമ്പ്
D) ബാർലി
Ans) B

(12) ഇന്ത്യയിൽ ഒന്നാം പഞ്ചത്സര പദ്ധതി ആരംഭിച്ച വർഷം : (LDC 2014)
A) 1950
B) 1956
C) 1951
D) 1960
Ans) C

(13) വാറ്റ് (VAT) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം : (LDC 2014)
A) 2005
B) 2011
C) 1991
D) 2001
Ans) A

(14) ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് : (LDC 2014)
A) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
B) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
C) ഇന്ത്യൻ ബാങ്ക്
D) കാനറ ബാങ്ക്
Ans) B

(15) ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം : (LDC 2014)
A) 1950
B) 1965
C) 1956
D) 2001
Ans) D

(16) സി.ഡി.എസ്. (കമ്മ്യൂണിറ്റി ഡവലപ്മെൻറ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ? (LDC 2014)
A) കുടുംബശ്രീ
B) ഇൻഷുറൻസ്
C) നീതിന്യായം
D) പൊതുവിതരണം
Ans) A

(17) സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്ത് വ്യവസ്ഥ ചെയ്തിരിക്കുന്നു ? (LDC 2014)
A) മൗലികാവകാശങ്ങൾ
B) നിർദ്ദേശക തത്വങ്ങൾ
C) കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ
D) പഞ്ചായത്തുകൾ
Ans) B

(18) റഷ്യൻ  സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം ഏതാണ് ? (LDC 2014)
A) കൽപാക്കം
B) നറോറ
C) താരാപ്പൂർ
D) കൂടങ്കുളം
Ans) D

(19) ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത് : (Bev. LDC 2016)
A) ധനകാര്യ സെക്രട്ടറി
B) ധനകാര്യ മന്ത്രി
C) റിസർവ്വ് ബാങ്ക് ഗവർണ്ണർ
D) എസ്.ബി.ഐ. ഗവർണ്ണർ
Ans) C

(20) ഒന്നാം പഞ്ചത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് : (Bev. LDC 2016)
A) എം.എൻ. റോയ്
B) മഹലാനോബിസ്
C) ഹറോൾഡ് ഡോമർ
D) കെ.എൻ. രാജ്
Ans) D



Reactions

Post a Comment

0 Comments