മദ്രാസ് ഐഐടി എംഎ പ്രവേശനം 2021


✒️ മദ്രാസ് ഐഐടിയിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്സിലേക്ക് ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 15 വരെ അപേക്ഷിക്കാം. പ്ലസ്ടു വിജയിച്ചവർക്കാണ് അവസരം (അപേക്ഷിക്കാനുള്ള ലിങ്ക്). 

✒️ ഇംഗ്ലീഷ് സ്റ്റഡീസ്, ഡവലപ്മെന്റ് സ്റ്റഡീസ് എന്നീ സ്ട്രീമുകളിലാണ് എംഎ കോഴ്സ്. രണ്ട് സ്ട്രീമുകളിലുമായി ആകെ 52 സീറ്റുകൾ ആണുള്ളത്. 

✒️ ജൂൺ 13ന് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് (HSEE 2021) കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ഉണ്ടാകും. രണ്ടര മണിക്കൂർ നീളുന്ന കംപ്യൂട്ടർ അടിസ്ഥാനത്തിൽ ഉള്ള ഒബ്ജക്ടീവ് ടെസ്‌റ്റും അരമണിക്കൂർ നീളുന്ന ഡിസ്ക്രിപ്റ്റീവ് ടെസ്റ്റും ചേർന്നതാണ് പ്രവേശന പരീക്ഷ .

✒️ കോഴ്സ് സംബന്ധിച്ച കുടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
Reactions

Post a Comment

0 Comments