PSC +2 Level Mains (2022) - Model Questions - Part 4

1. മഹാത്മ ഗാഡി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ആരംഭിച്ച വർഷം.
(A) 2000
(B) 2004
(C) 2005
(D) 2008
Ans) C

2. ഏതു രാജ്യത്തിന്റെ സംവിധാനത്തിന്റെ മാതൃകയിലാണ് നീതി ആയോഗ് രൂപീകരിച്ചത് ?
(A) റഷ്യ
(B) ചൈന
(C) അമേരിക്ക
(D) കാനഡ
Ans) B

3. താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.
I) ലോക ജനസംഖ്യാ ദിനം ജൂലൈ 11ന് ആണ്.
II) UNFPA ജനസംഖ്യയുമായി ബന്ധപ്പെട്ട സംഘടനയാണ്.
(A) രണ്ടും ശരിയാണ്
(B) രണ്ടും തെറ്റാണ്
(C) I മാത്രം ശരി
(D) II മാത്രം ശരി
Ans) A

4. ഇന്ത്യൻ രൂപയുടെ ചിഹ്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
I) കറൻസി ചിഹ്നം ഉള്ള ഏക ഏഷ്യൻ രാജ്യം ഇന്ത്യയാണ്.
II) രൂപയുടെ ചിഹ്നം നിലവിൽ വന്നത് 2010-ലാണ്.
III) ചിഹ്നം ഡിസൈൻ ചെയ്തത് ഡി. ഉദയകുമാറാണ്.
(A) I & III ശരി
(B) II & III ശരി
(C) III മാത്രം
(D) എല്ലാം ശരിയാണ്
Ans) B

5. 'ബാങ്കുകളുടെ ബാങ്ക്' എന്നറിയപ്പെടുന്നത് ?
(A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
(B) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
(C) നബാർഡ്
(D) സെബി
Ans) B

6. നിലവിലെ ആർബിഐ ഗവർണർ ആര് ?
(A) വൈ.വി. റെഡ്ഡി
(B) രഘുറാം രാജൻ
(C) ഉർജ്ജിത് പട്ടേൽ
(D) ശക്തികാന്ത ദാസ്
Ans) D

7. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷനാര് ?
(A) വൈ.വി. റെഡ്ഡി
(B) വിജയ് ഖേൽക്കർ
(C) എൻ.കെ. സിങ്
(D) എ.എൻ. ത്സാ
Ans) C

8. ഹരിത വിപ്ലവത്തിന്റെ പിതാവാര് ?
(A) എം.എസ്. സ്വാമിനാഥൻ
(B) വർഗ്ഗീസ് കുര്യൻ
(C) നോർമൻ ബോർലോഗ്
(D) ഇ.ഒ. വിൽസൺ
Ans) C

9. 'അൺഫിനിഷ്ഡ് ഡ്രീം' എന്ന ഗ്രന്ഥം രചിച്ചതാര് ?
(A) വർഗ്ഗീസ് കുര്യൻ
(B) എം.എസ്. സ്വാമിനാഥൻ
(C) സി. സുബ്രഹ്മണ്യം
(D) വി.പി. മേനോൻ
Ans) A

10. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ബാങ്ക് ?
(A) അലഹബാദ് ബാങ്ക്
(B) ഇംപീരിയൽ ബാങ്ക്
(C) പഞ്ചാബ് നാഷണൽ ബാങ്ക്
(D) ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
Ans) D
Reactions

Post a Comment

0 Comments