✒️ www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 27 വരെ അപേക്ഷിക്കാം.
✒️ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും Economics/Applied Economics/Business Economics/Econometrics തുടങ്ങിയ വിഷങ്ങളിൽ ബിരുദാനന്തര ബിരുദമാണ് IES-ന് അപേക്ഷിക്കാനുള്ള യോഗ്യത.
✒️ ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 21-30 വയസാണ്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
✒️ ജൂലൈ 16ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരത്ത് കേന്ദ്രം ഉണ്ടായിരിക്കും.
0 Comments