ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിഷൻ 2021-22


✒️ സാമ്പത്തിക ശാസ്ത്ര പഠനത്തിന് രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ പൂണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്റ് ഇക്കണോമിക്സിൽ (GIPE) ഈ വർഷത്തെ ബിരുദ-പിജി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആരംഭിച്ചു.

✒️ B.Sc. in Economics, M.Sc. in Economics, Agribusiness Economics, International Business Economics, and Financial Economics and such as Finance Ph.D. and Certification CAEA തുടങ്ങിയവയാണ് സ്ഥാപനത്തിലെ പ്രധാന കോഴ്സുകൾ.

✒️ ജൂൺ 18 വരെ www.gipe.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

✒️ ജൂൺ 27നാണ് പ്രവേശന പരീക്ഷ നടക്കുക. എറണാകുളത്തും പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും.

✒️ 1930ൽ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനം നിലവിൽ ഒരു കൽപ്പിത സർവ്വകലാശാലയാണ്.
Reactions

Post a Comment

0 Comments